Posts

Showing posts from August, 2010

A Touching Story....

Dear Friends... I found this story very interesting and made me to think a lot..Its about understanding human behavior. So i thought of posting this item in my blogs.   Please go through it...     ഒരു വൃദ്ധനായ മനുഷ്യനും അദ്ദേഹത്തിന് ‍ റെ ഇരുപത്തിയഞ്ച് വയസുള്ള മകനും ട്രെയിനില് ‍ ഇരിക്കുന്നു . ട്രെയിന് ‍ പുറപ്പെടാന് ‍ സമയമായി . എല്ലാ യാത്രക്കാരും അവരവരുടെ സീറ്റുകളില് ‍ ഇരുന്നു . ട്രെയിന് ‍ പുറപ്പെട്ടു തുടങ്ങിയപ്പോള് ‍ ആ യുവാവിനു ( മകന് ‍) വളരെ സന്തോഷവും , ഉത്സാഹവും . ആ യുവാവ് ‌ ട്രെയിനിന് ‍ റെ ജനാലുകള് ‍ ക്കു അരികാലയിരിന്നു ഇരുന്നത് . അദ്ദേഹം ഒരു കൈ ജനലിലൂടെ പുറത്തേക്കു ഇട്ടു വായുവിന് ‍ റെ ചലനം അനുഭവിക്കുകയായിരിന്നു .    പെട്ടന്ന് യുവാവ് ‌ പറഞ്ഞു " നോക്കു പപ്പാ ... എല്ലാ മരങ്ങളും പിന്നോട്ട് പോവുകയാണ് ..." ആ പിതാവ് വളരെ അഭിമാനത്തോടെ മകനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ഈ പിതാവിനും മകനും അരികില് ‍ ഒരു ദമ്പതികള് ‍ ഇവരുടെ സംസാരം ശ്രദ്ധിക്കുന്നണ്ടായിരുന്നു . ആ ദമ്പതികള് ‍ .. ചെറിയ കുട്ടികളെ പോലെ പെരുമാറുന്ന ആ യ...

A Friendship Story

Image
    While i was checking some usual e-mails yesterday evening. To my surprise i received a mail, with a title bearing “To Dear Friends” . I thought it’s a usual forwarded email from my friend and postponed reading it later. So after i checked my e-mails  i casually opened it and find this quite pleasing story about friendship. So i thought of posting the message in my blogs.   Please read on..    A man and his dog were walking along a road. The man was enjoying the scenery, when it suddenly occurred to him that he was dead. He remembered dying, and that the dog walking beside him had been dead for years. He wondered where the road was leading them. After a while, they came to a high, white stone wall along one side of the road. It looked like fine marble. At the top of a long hill, it was broken by a tall arch that glowed in the sunlight. When he was standing before it he saw a magnificent gate in the arch that looked like mother-of-pearl, and th...