A Touching Story....
Dear Friends...
I found this story very interesting and made me to think a lot..Its about understanding human behavior. So i thought of posting this item in my blogs.
ഇതു കണ്ടുകൊണ്ടിരുന്ന ആ ദമ്പതികള് ആ പിതാവിനോട് ചോദിച്ചു നിങ്ങള്ക്ക് എന്തുകൊണ്ട് ഒരു നല്ല ഡോക്ടറെ കാണിച്ചു ഈ യുവാവിനു ഒരു നല്ല ട്രീറ്റ്മെന്റ് കൊടുത്തുകൂടാ ?
I found this story very interesting and made me to think a lot..Its about understanding human behavior. So i thought of posting this item in my blogs.
Please go through it...
ഒരു വൃദ്ധനായ മനുഷ്യനും അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ച് വയസുള്ള മകനും ട്രെയിനില്‍ ഇരിക്കുന്നു. ട്രെയിന്‍ പുറപ്പെടാന്‍ സമയമായി . എല്ലാ യാത്രക്കാരും അവരവരുടെ സീറ്റുകളില്‍ ഇരുന്നു. ട്രെയിന്‍ പുറപ്പെട്ടു
തുടങ്ങിയപ്പോള് ആ യുവാവിനു (മകന്‍) വളരെ സന്തോഷവും, ഉത്സാഹവും. ആ യുവാവ് ട്രെയിനിന്റെ ജനാലുകള്ക്കു അരികാലയിരിന്നു ഇരുന്നത്. അദ്ദേഹം ഒരു കൈ ജനലിലൂടെ പുറത്തേക്കു ഇട്ടു വായുവിന്റെ ചലനം അനുഭവിക്കുകയായിരിന്നു.

പെട്ടന്ന് യുവാവ് പറഞ്ഞു " നോക്കു പപ്പാ ... എല്ലാ മരങ്ങളും പിന്നോട്ട് പോവുകയാണ് ..." ആ പിതാവ് വളരെ അഭിമാനത്തോടെ മകനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഈ പിതാവിനും മകനും അരികില്‍ ഒരു ദമ്പതികള് ഇവരുടെ സംസാരം ശ്രദ്ധിക്കുന്നണ്ടായിരുന്നു . ആ ദമ്പതികള് .. ചെറിയ കുട്ടികളെ പോലെ പെരുമാറുന്ന ആ യുവാവിനെ പരിഹാസഭാവത്തോടെയാണ് നോക്കി കണ്ടത്.വീണ്ടും യുവാവ് ഉച്ചത്തില്‍ പറഞ്ഞു " നോക്കു പപ്പാ കുളങ്ങളും, മൃഗങ്ങളും, കാര്മേഘ്ങ്ങളൊക്കെ ട്രെയിനോപ്പം സഞ്ചരിക്കുന്നു. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ദമ്പതികളുടെ മുഖത്ത് വല്ലാത്ത പരിഹാസഭാവവും, ഇഷ്ടക്കേടും കാണാമായിരുന്നു.
ഉടന്‍ മഴ പെയ്യാന്‍ തുടങ്ങുകയും , മഴത്തുള്ളികള് ആ യുവാവിന്റെ കൈകളില്‍ വീഴുകയും ചെയ്തു.. യുവാവിനു അതിരില്ലാത്ത സന്തോഷം .. "പപ്പാ മഴ പെയ്യുകയാണ് ... മഴത്തുള്ളികള് എന്റെ കൈകളില്‍ സ്പര്‍ശിക്കുന്നു ..."
ഇതു കണ്ടുകൊണ്ടിരുന്ന ആ ദമ്പതികള് ആ പിതാവിനോട് ചോദിച്ചു നിങ്ങള്ക്ക് എന്തുകൊണ്ട് ഒരു നല്ല ഡോക്ടറെ കാണിച്ചു ഈ യുവാവിനു ഒരു നല്ല ട്രീറ്റ്മെന്റ് കൊടുത്തുകൂടാ ?
ആ വൃദ്ധനായ പിതാവ് പറഞ്ഞു "... അതെ ഞങ്ങള്‍ ആശുപത്രിയില്‍ നിന്നാണ് വരുന്നത് ... ഇന്നാണ് എന്റെ മകന് ജീവിതത്തില്‍ ആദ്യമായി കാഴ്ച ലഭിച്ചത്....."
പലപ്പോഴും മറ്റുള്ളവരുടെ പചാത്തലങ്ങള്‍ നമ്മള് അറിയാറില്ല
Even if we can see and enjoy the world, we tend to be blind or ignorant in some situations.....